May 30, 2009


മാഞ്ഞുപോകാത്ത പ്രണയകാലത്തിന്
by ഹരീഷ് കീഴാറൂർ
അവസാനപള്ളിമണിയും മുഴങ്ങുമ്പോൽ
നിനക്കായ് കരുതിയ ഒരുപിടി മണ്ണാൽ
നമ്മൽവേർപിരിയും
അപ്പൊഴും
നമുക്കിടയിൽഒരു ചോദ്യം അവശേഷിക്കും
നീ എനിക്കാരായിരുന്നു
0 views Links to this post
May

1 comment:

സബിതാബാല said...

ആരൊക്കെയാകാമായിരുന്നുവോ അതെല്ലാമായിരുന്നുവെന്ന് ചിലമ്പിച്ച ശബ്ദത്തില്‍ പള്ളിമണികള്‍ വിളിച്ച് പറയും...