July 11, 2009

പുഴ

ഒരിടത്തും
ഉറയ്ക്കുന്നില്ല
ഒരു പിടച്ചിലായ്
ഒഴുകിക്കൊണ്ടേയിരിക്കും
ഒടുക്കം
സങ്കടപ്പെരുങ്കടലിൽ

4 comments:

നാസ് said...

:-)

Sureshkumar Punjhayil said...

Ella puzhayum.... Manoharam, Ashamsakal...!!!

എം പി.ഹാഷിം said...

good!!

Faizal Kondotty said...

ചിലപ്പോഴൊക്കെ കടലില്‍ ചേരുന്ന സന്തോഷമാണെങ്കിലോ ..?

കടലില്‍ ആകുമ്പോള്‍ തിരയായി വളരാം അല്ലോ ...