പിന്നിലെങ്കിലും
വരിതെറ്റിച്ചിട്ടില്ല
ഒരുതരിമധുരത്തിനും
ഒറ്റയ്ക്ക്കൊതിച്ചിട്ടില്ല
കയ്പ്പിച്ച വഴികളിൽ
കലഹിച്ചകന്നിട്ടില്ല
മോഹിച്ചിട്ടേയുള്ളൂ
കൂട്ടംതെറ്റാതൊന്ന്
ജീവിക്കാൻ
കൂട്ടംതെറ്റിയൊന്നൊടുങ്ങാൻ
September 19, 2009
Subscribe to:
Post Comments (Atom)
5 comments:
നല്ല വരികള്‍ ചെറുതെങ്കിലും അര്‍ത്ഥപൂര്‍ണം ആശംസകള്‍
valare nannaayitund
good,,,,,,go ahead...........
ഇത്തിരി വരികളില്‍ ഒരുപാട് അര്‍ത്ഥങ്ങള്‍
ആശംസകള്‍
Post a Comment